cinema

ഇക്കാലത്ത് പ്രശസ്തി നേടാന്‍ എളുപ്പമാണ് എന്നാല്‍ ഒരു താരമാകാന്‍ പ്രയാസവുമാണ്; മനസ് തുറന്ന് ബോളിവുഡ് എവര്‍ഗ്രീന്‍ നായിക കജോള്‍....!

ബോളിവുഡിലെ എക്കാലത്തെയും പ്രിയനായികയാണ് കജോള്‍. തന്റെ നാല്‍പ്പത്തിനാലാം വയസ്സിലും താരം സിനിമയില്‍ നായികയായി തന്നെ തുടരുകയാണ്. ബോഴിവുഡിലെ തന്നെ സൂപ്പര്‍സ്റ്റാര്‍ അജയ് ദേവ്ഗണി...